കണ്ണൂര്‍ : ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തു. വിയ്യൂര്‍ ജയിലില്‍ ജയിലറെ മര്‍ദ്ദിച്ച കേസിലാണ് മുഴക്കുന്ന് പോലീസിന്‍റെ നടപടി. ആകാശിന്‍റെ കുഞ്ഞിന്‍റെ പേരിടല്‍ ചടങ്ങ് നടക്കുന്നതിനിടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യ […]