തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പലസ്തീന് ഐക്യദാര്‍ഢ്യ റാലി സംഘടിപ്പിച്ചതിന് പാര്‍ട്ടി നടപടിയെടുക്കാനൊരുങ്ങുന്നതിനിടെ ആര്യാടന് ഷൗക്കത്തിനെ സ്വാഗതം ചെയ്ത് സിപിഎം.കോണ്‍ഗ്രസ് നടപടിയെടുത്താല്‍ ഷൗക്കത്തിനെ എല്‍ഡിഎഫ് സംരക്ഷിക്കുമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന് പ്രതികരിച്ചു. […]