തിരുവനന്തപുരം : രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കരുതെന്ന സിപിഐ നിലപാട് തള്ളി സിപിഎം. അത്തരത്തിലൊരു നിലപാട് സിപിഐഎമ്മിനില്ലെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന് പറഞ്ഞു. ഓരോ മണ്ഡലത്തിലും ആര് മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് അതത് പാര്‍ട്ടികളാണെന്നും […]