Kerala Mirror

September 15, 2023

സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ചനയില്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കു​ടും​ബം ത​യാ​റാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ല: ബാ​ല​ന്‍

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ ഗൂ​ഢാ​ലോ​ചനയില്‍ യു​ഡി​എ​ഫിന്‍റെ സി​ബി​ഐ അ​ന്വേ​ഷ​ണ ആ​വ​ശ്യം മ​ല​ര്‍​ന്നു​കി​ട​ന്നു തു​പ്പ​ല്‍ മാ​ത്ര​മാ​ണെ​ന്ന് സി​പി​എം കേ​ന്ദ്രക​മ്മി​റ്റി​യം​ഗം എ.​കെ. ബാ​ല​ന്‍. ത​ങ്ങ​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ പേ​ടി​യില്ല. ഗൂ​ഢാ​ലോ​ച​ന​ക്ക് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് അ​റി​യാമെന്നും അ​ദ്ദേ​ഹം പറഞ്ഞു.അ​ന്വേ​ഷ​ണ​ത്തി​ന് ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ കു​ടും​ബം […]