Kerala Mirror

September 8, 2023

പരാജയം സമ്മതിച്ച് സിപിഎം, പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതം’: എ.കെ ബാലന്‍

തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യ പ്രതികരണവുമായി സിപിഎം. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കുന്നില്ലല്ലോ എന്നും പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ അത് ലോകാത്ഭുതമാകുമെന്നും എ.കെ ബാലന്‍ പറഞ്ഞു. ഇത്തവണ പുതുപ്പള്ളിയില്‍ ഏറ്റവും […]