തിരുവനന്തപുരം: മുഖ്യമന്ത്രി വിദേശയാത്ര നടത്തിയത് വിശ്രമിക്കാനെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്. തെരഞ്ഞെടുപ്പിന് വലിയ ജോലിയാണ് മുഖ്യമന്ത്രി ചെയ്തത്. അതുകൊണ്ട് മുഖ്യമന്ത്രിക്ക് വിശ്രമിക്കാന്‍ അവകാശമുണ്ടെന്നും ബാലന് പറഞ്ഞു. ആറുദിവസംകൊണ്ട് പ്രപഞ്ചമുണ്ടാക്കിയിട്ട് ദൈവം പോലും ഏഴാം ദിനം […]