Kerala Mirror

August 11, 2023

മാസപ്പടി : പ്രതിപക്ഷം അടിയന്തര പ്രമേയം കൊണ്ടുവരാത്തത് പിണറായിയുടെ മറുപടിയെ പേടിക്കുന്നത് കൊണ്ട് : എകെ ബാലന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയ സംഭവത്തിൽ ന്യായീകരണവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. കരിമണൽ കന്പനിയിൽ നിന്നും പണം കൈപ്പറ്റിയ സംഭവത്തിൽ വീണയുടെ ഇടപാടുകൾ സുതാര്യമാണ്. വീണയുടെ കന്പനി ഇനിയും […]