തിരുവനന്തപുരം: സോളാര്‍ ഗൂഢാലോചനയില്‍ യുഡിഎഫിന്റെ സിബിഐ അന്വേഷണ ആവശ്യം മലര്‍ന്നുകിടന്നു തുപ്പല് മാത്രമാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്. തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ പേടിയില്ല. ഗൂഢാലോചനക്ക് പിന്നില്‍ ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണത്തിന് ഉമ്മന്‍ചാണ്ടിയുടെ കുടുംബം […]