തിരുവനന്തപുരം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് ലഭിച്ചത് പ്രതീക്ഷിച്ച മുന്നേറ്റമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി. പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ ചാണ്ടിയോടുള്ള വൈകാരിക ബന്ധത്തിന്‍റെ തെളിവാണ് വിജയമെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളിയിലെ വോട്ടെണ്ണി കഴിയുമ്പോള്‍ ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കേള്‍ക്കുമ്പോള്‍ […]