തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിക്ക് ഒപ്പം ചേരുന്നത് തെറ്റെന്ന് എ.കെ.ആന്റണി. ബിജെപി സ്ഥാനാര്‍ഥിയായ തന്റെ മകന് അനില്‍ ആന്റണി പത്തനംതിട്ടയില്‍ ജയിക്കാന്‍ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ മക്കളെക്കുറിച്ച് തന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ […]