Kerala Mirror

July 14, 2023

അജിത് പവാറിന് ധനകാര്യം; എന്‍സിപി പിളര്‍ത്തി ബിജെപിക്ക് ഒപ്പം വന്ന മന്ത്രിമാര്‍ക്ക് നിർണായക വകുപ്പുകൾ

മുംബൈ : മഹാരാഷ്ട്ര സര്‍ക്കാര്‍ പുനഃസംഘടനയില്‍ നിര്‍ണായക വകുപ്പുകള്‍ എന്‍സിപി മന്ത്രിമാര്‍ക്ക് നല്‍കി ബിജെപി നേതൃത്വം. എന്‍സിപി പിളര്‍ത്തി ഒപ്പം വന്ന അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം ധനകാര്യ വകുപ്പ് നല്‍കിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്.  ശരദ് […]