Kerala Mirror

June 28, 2024

ജിയോക്ക് പിന്നാലെ റീചാർജ് നിരക്കുകൾ കുത്തനെ ഉയർത്തി എയർടെല്ലും , വർധന ജൂലൈ മൂന്നുമുതൽ 

മുംബൈ: റിലയൻസ് ജിയോക്ക് പിന്നാലെ മൊബൈൽ റീചാർജ് നിരക്കുകൾ കുത്തനെ ഉയർത്തി ഭാരതി എയർടെൽ. ജൂലൈ മൂന്ന് മുതൽ നിരക്ക് വർധന നിലവിൽ വരും. അൺലിമിറ്റഡ് വോയ്സ് പ്ലാനിന്റെ നിരക്ക് 179 രൂപയിൽ നിന്നും 199 […]