ദുബായ് : യുഎഇയില്‍ 2025ന്റെ തുടക്കം മുതല്‍ എയര്‍ ടാക്സി സേവനങ്ങള്‍ ലഭ്യമാകും. സര്‍വീസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി യുഎസ് ആസ്ഥാനമായുള്ള ആര്‍ച്ചര്‍ ഏവിയേഷന്‍ ‘മിഡ്നൈറ്റ്’ 400-ലധികം പരീക്ഷണ പറക്കലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ടാക്‌സികള്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനി […]