ന്യൂഡൽഹി: ശൈത്യകാലത്തിന് തുടക്കമായതോടെ രാജ്യതലസ്ഥാനത്ത് വായുമലിനീകരണം രൂക്ഷമായി തുടരുന്നു. ശരാശരി വായുനിലവാര സൂചിക ചൊവ്വാഴ്ച 303 ആണ്. തുടർച്ചയായ മൂന്നാം ദിവസവമാണ് വായുനിലവാര സൂചിക 300 കടക്കുന്നത്. ഞായറാഴ്ച 302 ഉം തിങ്കളാഴ്ച 309 ഉം […]