Kerala Mirror

July 17, 2024

വിമാന ടിക്കറ്റിനൊപ്പം ടൂർ പാക്കേജ് ബുക്കിങ്ങും , പുതിയ പദ്ധതിയുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

കൊച്ചി: ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാന്‍ കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റ് വഴി അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് […]