Kerala Mirror

May 3, 2024

കണ്ണൂരിൽ നിന്നും കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

കണ്ണൂർ : കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്. യു.എ.ഇയിലെ റാസൽഖൈമ എയർപോർട്ടിലേക്ക് ഇന്ന് മുതൽ പുതിയ സർവീസ് തുടങ്ങി. ആഴ്ചയിൽ മൂന്ന് സർവീസുകളാണ് തുടക്കത്തിലുള്ളത്. ചൊവ്വ,ബുധൻ വെള്ളി […]