ന്യൂഡൽഹി : എയർ ഇന്ത്യ എക്സ്പ്രസിൽ യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണമെങ്കിൽ ബുക്ക് ചെയ്യണം. വിമാനത്തിൽനിന്നു പണം നൽകിയും ഭക്ഷണം വാങ്ങാം […]