Kerala Mirror

June 8, 2024

കരിപ്പൂരിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി, പ്രതിഷേധം

കോഴിക്കോട്: വിമാനം വൈകിയതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ പ്രതിഷേധം. ദോഹയിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ 9.35ന് പുറപ്പെടേണ്ട വിമാനമാണിത്.ദോഹയിൽ നിന്ന് വിമാനമിതുവരെ കരിപ്പൂരിൽ എത്തിയിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം. കാലാവസ്ഥാ വ്യതിയാനമാണ് വിമാനം […]