Kerala Mirror

May 27, 2024

മസ്കറ്റിൽ നിന്നുള്ള കേരളാ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്ത് എയർഇന്ത്യ എക്സ്പ്രസ്

മസ്‌കറ്റ്: കേരള സെക്ടറില്‍ വിവിധ വിമാനങ്ങള്‍ റദ്ദാക്കിയതായി അറിയിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കറ്റില്‍ നിന്നുള്ള സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കിയും മെര്‍ജ് ചെയ്തുമുള്ള എയര്‍ ഇന്ത്യയുടെ നടപടി, അവധി ആഘോഷിക്കാന്‍ നാട്ടിലെത്താനിരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയായി. മസ്‌കറ്റിനും […]