തിരുവനന്തപുരം: ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്തും കണ്ണൂരിലും വിമാനം റദ്ദാക്കി. കണ്ണൂരിൽ നിന്നുള്ള ഷാർജ, അബുദാബി വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. ഇന്നലെ രാത്രി തിരുവനന്തപുരത്തു നിന്നും ദമാമിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയിരുന്നു. […]