ടെല്‍ അവീവ് : ഹമാസുമായുള്ള യുദ്ധം തുടരുന്ന സാഹചര്യത്തില്‍, ഇസ്രയേലില്‍ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാരെ ഒഴിപ്പിച്ചു. പത്ത് ജീവനക്കാരെ എതോപ്യന്‍ നഗരമായ അഡിസ് അബാബയിലെത്തിച്ചു. ഇവരെ ഇവിടെനിന്ന് ഇന്ത്യയിലെത്തിക്കും. കഴിഞ്ഞദിവസം റദ്ദാക്കിയ എയര്‍ ഇന്ത്യ […]