Kerala Mirror

February 12, 2024

എറണാകുളത്തെ ബാറിലെ വെടിവെയ്പ്പ് : പ്രതികളെത്തിയത് തൊടുപുഴ സ്വദേശിയുടെ കാറിൽ

കൊച്ചി: എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്പിൽ പ്രതികൾക്കായി തെരച്ചിൽ തുടരുന്നു. പ്രതികളുടെ വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇത് റെന്റ് എ കാറാണ്. തൊടുപുഴ സ്വദേശിയുടെ അൻവർ ബിലാലിന്റെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. കത്രിക്കടവ് ഇടശേരി ബാറിന് […]