ന്യൂഡല്‍ഹി: ‘ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് മുസ്‌ളീങ്ങളാണെന്ന് പ്രധാനമന്ത്രിക്ക് മറുപടിയുമായി അസാസുദ്ദീന്‍ ഒവൈസി. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ പ്രധാനമന്ത്രി നടത്തിയ വിവാദപ്രസംഗത്തിന് ഹൈദരാബാദിലാണ് ഒവൈസി മറുപടി നല്‍കിയത്. പ്രധാനമന്ത്രിക്ക് ഒരു ഗ്യാരന്റി മാത്രമേയുള്ളൂ അത് […]