Kerala Mirror

November 28, 2024

പ്രചാരണം തെറ്റ്; സൗജന്യ ലാപ്‌ടോപ് നല്‍കുന്നില്ല : എഐസിടിഇ

ന്യൂഡല്‍ഹി : എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍(എഐസിടിഇ) സൗജന്യമായി ലാപ്‌ടോപ്പുകള്‍ നല്‍കുന്നുവെന്ന വാര്‍ത്തകള്‍ അധികൃതര്‍ നിഷേധിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇത്തരത്തിലുള്ള സൗജന്യ പദ്ധതി എഐസിടിഇക്ക് ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. […]