തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരൻ തന്നെ മത്സരിക്കും. എ.ഐ.സി.സി നിർദേശപ്രകാരമാണ് സുധാകരൻ മത്സരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റായതിനാൽ ഇത്തവണ മത്സരത്തിനില്ല എന്ന നിലപാടാണ് സുധാകരൻ തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. എന്നാൽ വിജയസാധ്യത […]