തൃശൂര്‍: എ ഐ കാമറകളിലൂടെ ഫൈൻ ഈടാക്കുന്ന ആദ്യ ദിനമായ ജൂണ്‍ അഞ്ചിന് എഐ കാമറകള്‍ക്ക് മുന്പില് ഉപവാസസമരം സംഘടിപ്പിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. വൈകുന്നേരം അഞ്ചിന് 726 കാമറകളുടെ മുന്നില്‍ സത്യഗ്രഹം ഇരുന്ന് […]