Kerala Mirror

June 4, 2023

മൊബൈൽ ഉപയോഗത്തിനും അമിത വേഗതയ്ക്കും 2000 രൂപ , എ ഐ കാമറ പിഴ ഇന്ന് അർധരാത്രി മുതല്‍

തിരുവനന്തപുരം: എഐ ക്യാമറകള്‍ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് ഇന്ന് അർധരാത്രി മുതല്‍ പിഴ ഈടാക്കും. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എഐ ക്യാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 ക്യാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 ക്യാമറയുമാണ് […]
June 1, 2023

എഐ ക്യാമറ പിഴ ജൂണ്‍ അഞ്ച് മുതല്‍, കുറഞ്ഞ പിഴത്തുക 250 രൂപ

12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ തത്കാലം പിഴ ഈടാക്കില്ല തിരുവനന്തപുരം:  സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് […]
May 25, 2023

എ​ഐ കാ​മ​റ​ക​ൾ​ മറച്ച് ജൂ​ൺ അ​ഞ്ചി​ന് ഉപവാസ സ​മ​രം ന​ട​ത്തു​മെ​ന്ന് കോ​ൺ​ഗ്ര​സ്

തൃ​ശൂ​ര്‍: എ ഐ കാമറകളിലൂടെ ഫൈൻ ഈടാക്കുന്ന ആദ്യ ദിനമായ ജൂ​ണ്‍ അ​ഞ്ചി​ന് എ​ഐ കാ​മ​റ​ക​ള്‍​ക്ക് മു​ന്‍​പി​ല്‍ ഉ​പ​വാ​സ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. വൈ​കു​ന്നേ​രം അ​ഞ്ചി​ന് 726 കാ​മ​റ​ക​ളു​ടെ മു​ന്നി​ല്‍ സ​ത്യ​ഗ്ര​ഹം ഇ​രു​ന്ന് […]
May 22, 2023

കുട്ടികളുടെ ടുവീലർ യാത്ര : പിഴ ചുമത്തി പഴി കേൾക്കേണ്ടതില്ലെന്ന് സർക്കാർ നിർദേശം

തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിൽ മാതാപിതാക്കൾ കുട്ടികളെയും കൊണ്ടു പോകുന്നത് എ.ഐ ക്യാമറ കണ്ടെത്തിയാലും പിഴ ഈടാക്കില്ലെന്ന് സൂചന. ഇത്തരം യാത്രയ്ക്ക് ഇപ്പോൾ പിഴ ഈടാക്കുന്നില്ല. ആ നിലപാട് തുടരാനാണ് ഗതാഗതവകുപ്പിൽ ധാരണയായതെന്ന് അറിയുന്നു. പക്ഷേ, പ്രഖ്യാപിക്കാൻ […]