കൊച്ചി : എഐ കാമറ പദ്ധതിയുമായി ബന്ധപ്പെട്ട് കെൽട്രോണിന് ആദ്യ ഗഡുവായി 11.79 കോടി രൂപ നൽകാൻ സർക്കാരിന് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻബെഞ്ച്. കാമറയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് ഹൈക്കോടതി നേരത്തെ തടഞ്ഞിരുന്നു. […]