എഐ കാമറയിൽ വാഹനം കുടുങ്ങിയോ എന്നറിയാൻ മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ് കിട്ടുംവരെ കാത്തിരിക്കേണ്ട..പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അറിയാനുള്ള വഴിയുണ്ട്. പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം […]