Kerala Mirror

July 4, 2023

ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ‌എ​ഐ കാ​മ​റ ക​ണ്ടെ​ത്തി​യ​ത് 20.42 ല​ക്ഷം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, നിയമലംഘനങ്ങളിൽ മുന്നിൽ തിരുവനന്തപുരവും മലപ്പുറവും

തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ സ്ഥാ​പി​ച്ച് ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ 20,42, 542 ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി ഇ​തി​ൽ 7,41,766 എ​ണ്ണം മാ​ത്ര​മാ​ണു കെ​ൽ​ട്രോ​ണി​ന് ഇ​തു​വ​രെ ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു​ള്ളു​വെ​ന്നും ഗ​താ​ഗ​ത​മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. ഇ​തി​ൽ എ​ൻ​ഐ​സി​യു​ടെ […]
June 10, 2023

എ.ഐ കാമറ : നാലുദിവസത്തെ വെരിഫൈഡ് നിയമലംഘനങ്ങൾ 80,743, ചെലാനയച്ചത് 10,457 പേ​ർ​ക്ക്

സം​സ്ഥാ​ന​ത്ത് റോ​ഡ് അ​പ​ക​ട​മ​ര​ണ​നി​ര​ക്ക് കു​റ​ഞ്ഞ​താ​യി ഗ​താ​ഗ​ത മ​ന്ത്രി തി​രു​വ​ന​ന്ത​പു​രം: എ​ഐ കാ​മ​റ​ക​ൾ ക​ണ്ടെ​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​രെ ചെ​ലാ​ൻ അ​യ​ച്ച​ത് 10,457 പേ​ർ​ക്ക്. കാ​മ​റ​ക​ൾ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ജൂ​ണ്‍ അ​ഞ്ച് രാ​വി​ലെ എ​ട്ടു മു​ത​ൽ ജൂ​ണ്‍ എ​ട്ട് […]
June 8, 2023

പരിവാഹൻ സോഫ്റ്റ് വെയറിൽ പണിപാളി, എ.ഐ കാമറ നിയമലംഘനങ്ങളുടെ പിഴ നോട്ടീസ് അയക്കാനാകാതെ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്

കൊച്ചി : എൻ ഐ സിയിലെ ( നാഷണൽ ഇൻഫോമാറ്റിക് സെന്റർ ) സോഫ്റ്റ് വെയർ പ്രശ് ങ്ങൾ മൂലം എ.ഐ കാമറ നിയമലംഘനങ്ങൾക്കുള്ള പിഴ ഈടാക്കൽ സംസ്ഥാനത്ത് വൈകുന്നു. ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ത​ട​യാ​ൻ മോ​ട്ടോ​ർ […]
June 6, 2023

എഐ കാമറ ഇന്ന് ക​ണ്ടെ​ത്തി​യ​ത് 49317 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, കൂടുതല്‍ നിയമലംഘനങ്ങള്‍ തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​രം: ഗ​താ​ഗ​ത​നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ മോ​ട്ടോ​ർ​വാ​ഹ​ന​വ​കു​പ്പ് സ്ഥാ​പി​ച്ച കാ​മ​റ​ക​ൾ വ​ഴി ര​ണ്ടാം ദി​വ​സം ക​ണ്ടെ​ത്തി​യ​ത് 49317 നി​യ​മ​ലം​ഘ​ന​ങ്ങ​ൾ. പു​ല​ർ​ച്ചെ 12 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ക​ണ​ക്കാ​ണ് ഇ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ച് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ൻ​തോ​തി​ൽ […]
June 6, 2023

എ ഐ കാമറ കുടുക്കിയോ ? ഈ വഴി നോക്കൂ, വീട്ടിൽ നോട്ടീസെത്തും മുൻപേ പിഴ അറിഞ്ഞിരിക്കാം

എഐ കാമറയിൽ വാഹനം കുടുങ്ങിയോ എന്നറിയാൻ മോട്ടോർവാഹന വകുപ്പിന്റെ നോട്ടീസ് കിട്ടുംവരെ കാത്തിരിക്കേണ്ട..പിഴയിട്ടോ എന്നും എത്രയാണ് പിഴയെന്നും നോട്ടീസുകൾ വീട്ടിലെത്തും മുൻപേ അറിയാനുള്ള വഴിയുണ്ട്. പരിവാഹന്‍ വെബ്സൈറ്റ് വഴിയാണ് നിയമലംഘകർക്ക് പിഴ ഈടാക്കുന്നത്. നമ്മുടെ വാഹനം […]
June 6, 2023

നിയമലംഘനങ്ങൾ കുത്തനെ കുറയുന്നു, ആദ്യ 12 മണിക്കൂറിൽ എഐ കാമറ റിപ്പോർട്ട്‌ ചെയ്‌തത്‌ 38,520 ട്രാഫിക്‌ നിയമലംഘനം

നോട്ടീസ്‌ ലഭിക്കുന്നവർക്ക്‌ അപ്പീൽ നൽകാൻ 14 ദിവസം തിരുവനന്തപുരം : എഐ കാമറ സംവിധാനം ഉപയോഗിച്ച്‌ തിങ്കൾ രാവിലെ എട്ടുമുതൽ സംസ്ഥാനത്തെ ട്രാഫിക്‌ നിയമലംഘനങ്ങൾക്ക്‌ പിഴയിട്ടുതുടങ്ങി. ആദ്യ 12 മണിക്കൂറിൽ കണ്ടെത്തിയത് 38,520 ലംഘനങ്ങൾ മാത്രം […]
June 5, 2023

നിയമലംഘകർക്ക് ദി​വ​സ​വും 25,000 നോ​ട്ടീ​സ് വീ​തം, എ.ഐ കാമറ പിഴ ഇന്ന് രാവിലെ എട്ടുമുതൽ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥാ​പി​ച്ച എ​ഐ കാ​മ​റ​ക​ൾ ഇ​ന്നു മു​ത​ൽ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു പി​ഴ ചു​മ​ത്തും. ഇ​ന്നു രാ​വി​ലെ എ​ട്ടി​നാ​ണ് കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. എ​ട്ടി​നു ത​ന്നെ നി​യ​മ​ലം​ഘ​ക​ർ​ക്ക് ചെ​ലാ​ൻ അ​യ​യ്ക്ക​ൽ ആ​രം​ഭി​ക്കും. […]
June 4, 2023

പിഴവുണ്ടോ ? എ ഐ കാമറ പിഴക്ക് അപ്പീൽ നൽകാൻ അവസരമുണ്ട്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സ്ഥാ​പി​ച്ച എ​ഐ കാ​മ​റ​ക​ൾ ക​ണ്ടെ​ത്തു​ന്ന നി​യ​മ ലം​ഘ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കാ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു. നി​ല​വി​ല്‍ ഗ​താ​ഗ​ത​നി​യ​മ ലം​ഘ​നം സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ ന​ല്‍​കാ​ന്‍ സം​വി​ധാ​ന​മി​ല്ല. ഇ​നി മു​ത​ൽ […]
June 4, 2023

ഇരുചക്ര വാഹനത്തിൽ 12 വയസിനു താഴെയുള്ള ഒരു കുട്ടി കൂടിയാകാം, പിഴ ചുമത്തില്ലെന്ന് സംസ്ഥാന ഗതാഗതമന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇരുചക്രവാഹനത്തില്‍ മാതാപിതാക്കള്‍ക്കൊപ്പം 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കുമെന്നും പിഴ ചുമത്തില്ലെന്നും ഗതാഗതമന്ത്രി ആന്റണി രാജു. റോഡ് നിയമ ലംഘനത്തിന് നാളെ രാവിലെ എട്ടുമണി മുതല്‍ എഐ […]