അഹമ്മദാബാദ് : എയർഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റലിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികൾ മരിച്ചു. 50ഓളം പേർക്ക് പരിക്കേറ്റു. വിദ്യാർഥികൾ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് അപകടമുണ്ടായത്. മരിച്ചവരിൽ നാല് എംബിബിഎസ് വിദ്യാർഥികളും ഒരു ബിരുദാനന്തര […]