Kerala Mirror

January 5, 2024

അഹ് ലൻ മോദി ; അബൂദബിയിൽ ബാപ് മന്ദിർ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി ഫെബ്രുവരി 13ന് ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും

അബൂദബി : ഹിന്ദുക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 13ന് അബൂദബിയിൽ ഇന്ത്യൻ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. അഹ് ലൻ മോദി എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 50,000ത്തിലേറെ പ്രവാസികൾ പങ്കെടുക്കുമെന്നാണ് റിപോർട്ട്. മേഖലയിലെ […]