Kerala Mirror

February 4, 2024

കളമശേരി കേന്ദ്രമായി പുതിയ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കും : മുഖ്യമന്ത്രി

കൊച്ചി : ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റി കളമശേരിയില്‍ സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തില്‍ ധാരണ. കളമശേരി കേന്ദ്രമായി ജുഡീഷ്യല്‍ […]