Kerala Mirror

December 5, 2023

അയ്യനെ കാണാൻ പാറുക്കുട്ടിയമ്മ ശബരിമല കയറിയത് 100 ാം വയസില്‍

ശബരിമല : സന്നിധാനത്ത് എത്തണമെന്നും അയ്യനെ തൊഴണമെന്നും പലര്‍ക്കും ആഗ്രഹം ഉണ്ടാകും. എന്നാല്‍ പലകാരണങ്ങളാല്‍ നടക്കാറില്ലെന്ന. വയനാട് മൂന്നാനക്കുഴി പറയരുതോട്ടത്തില്‍ പാറുക്കുട്ടിയമ്മ കന്നിമല കയറിയത് തന്റെ നൂറാമത്തെ വയസിലാണ്.  മൂന്നു തലമുറയില്‍പ്പെട്ടവരുടെ ഒപ്പമാണ് ആദ്യ ശബരിമല […]