Kerala Mirror

January 7, 2026

അഗസ്ത്യാർകൂടം ട്രക്കിങ്ങ് 14 മുതൽ; പ്രവേശനം മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം

തിരുവനന്തപുരം : അഗസ്ത്യാർകൂടം ട്രക്കിങ്ങ് ജനുവരി 14 മുതൽ ഫെബ്രുവരി 11 വരെ . ട്രക്കിങ്ങ് ഫീസ് 2420 രൂപയും ഇക്കോസിസ്റ്റം മാനേജ്‌മെന്റ് സ്പെഷ്യൽ ഫീസ് 580 രൂപയും ഉൾപ്പടെ ഒരാൾക്ക് 3000 രൂപയാണ് ഫീസ്. […]