ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാളയത്തില്‍ പട ശക്തിപ്രാപിക്കുകയാണ്. ഉപമുഖ്യമന്ത്രി കേശബ് പ്രസാദ് മൗര്യയും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഭുപേന്ദ്രചൗധരിയും യോഗി അദിത്യനാഥിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ ശക്തമായ തിരിച്ചടിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രി യോഗി […]