ലൊസാനെ : ഒളിന്പിക്സിൽ വീണ്ടും ക്രിക്കറ്റ് മത്സരങ്ങൾക്ക് കളമൊരുങ്ങുന്നു. 2028 ലോസ് ആഞ്ചലസ് ഒളിന്പിക്സിലാണ് ക്രിക്കറ്റിനെ മത്സരയിനമാകുക. അന്താരാഷ്ട്ര ഒളിന്പിക്സ് കമ്മിറ്റിയും 2028ലെ ഗെയിംസ് സംഘാടക സമിതിയും മാസങ്ങളായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. ട്വന്റി-20 […]