Kerala Mirror

October 30, 2023

അട്ടിമറി തുടരുന്നു , ശ്രീലങ്കയെയും പരാജയപ്പെടുത്തി സെമി പ്രതീക്ഷ നിലനിര്‍ത്തി അഫ്ഗാന്‍

പൂനെ: ലോകകപ്പില്‍ അഫ്ഗാന്‍ അട്ടിമറി തുടരുന്നു. പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചതിന് പിന്നാലെ ശ്രീലങ്കയെയും  പരാജയപ്പെടുത്തി അഫ്ഗാന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. ഇതാദ്യമായാണ് ഒരു ലോകകപ്പില്‍ അഫ്ഗാന്‍ മൂന്ന് വിജയം നേടുന്നത്. റഹ്മത് ഷായുടെയും ഹഷ്മതല്ലുല്ല ഷാഹിദിയുടെയും […]