ഹാംഗ്ഝൗ: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ സെമി ഫൈനൽ പോരാട്ടത്തിൽ പാക്കിസ്ഥാനെ നാലുവിക്കറ്റിന് തകർത്ത് അഫ്ഗാനിസ്ഥാൻ ഫൈനലിൽ കടന്നു. പാക്കിസ്ഥാൻ ഉയർത്തിയ 116 റണ്‍സിന്റെ വിജയലക്ഷ്യം 13 പന്ത് ശേഷിക്കേ ആറുവിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്ഥാൻ മറികടന്നു. ഫൈനലിൽ […]