ചാത്തന്നൂർ : കെഎസ്ആർടിസിയിൽ നിലവിൽ ജോലി ചെയ്യുന്നവർക്ക് ഡ്രൈവർ കം കണ്ടക്ടർമാരായി (ഡിസി) തസ്തിക മാറ്റാം. താല്പര്യമുള്ള ജീവനക്കാർ ഇതിനുള്ള അപേക്ഷയും സമ്മതപത്രവും യൂണിറ്റ് ഓഫിസർമാർ മുഖേന സമർപ്പിക്കണം. ഡ്രൈവർ കം കണ്ടക്ടർ കേഡർ തസ്തിക […]