Kerala Mirror

August 2, 2023

ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങളിലൊന്ന് കൊച്ചിയിൽ നടന്നേക്കും

കൊച്ചി : കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയം വീണ്ടുമൊരു രാജ്യാന്തര ഫുട്ബോൾ മത്സരത്തിനു വേദിയാകാൻ സാധ്യത തെളിയുന്നു. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മത്സരങ്ങളിലൊന്ന് കൊച്ചിയിൽ നടന്നേക്കുമെന്നാണ് സൂചനകൾ. കേരളത്തിന് ഒരു മത്സരമെങ്കിലും അനുവദിക്കണമെന്നു കേരള […]