ദോഹ: 2023 എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിൽ ഇന്ത്യ വിഷമംപിടിച്ച ഗ്രൂപ്പിൽ. ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ഉസ്ബക്കിസ്ഥാൻ, സിറിയ എന്നീ ടീമുകൾക്കൊപ്പമാണ് ഇന്ത്യ. വ്യാഴാഴ്ച ദോഹയിലായിരുന്നു ഗ്രൂപ്പ് നറുക്കെടുപ്പ്. എഎഫ്സി കപ്പിൽ തുടർച്ചയായ രണ്ടാം സീസണിലാണ് […]