കൊച്ചി : അട്ടപ്പാടി മധു വധക്കേസുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്ന് രാജി വച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെപി സതീശന്‍. കാശ് എങ്ങനെ പോവുന്നുവെന്ന് മധുവിന്റെ കുടുംബത്തിന് ധാരണയില്ലെന്നും, കേസില്‍നിന്നു പിന്‍മാറുന്നുവെന്ന് ഹൈക്കോടതിയെ അറിയിച്ചശേഷം […]