Kerala Mirror

June 6, 2024

സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ?

കോഴിക്കോട്: സുപ്രീംകോടതി അഭിഭാഷകൻ ഹാരിസ് ബീരാൻ മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥി ആയേക്കും. ഹാരിസ് ബീരാന്റെ പേരിനാണ് സ്ഥാനാർഥി ചർച്ചകളിൽ മുൻതൂക്കം.മുൻ മന്ത്രിയും ലീഗ് എം.എൽ.എയുമായിരുന്ന യു.എ ബീരാന്റെ മകനായ ഹാരിസ് പൗരത്വ പ്രക്ഷോഭ കേസും […]