Kerala Mirror

May 14, 2025

ജൂനിയർ അഭിഭാഷകയെ മർദിച്ച സംഭവം : പ്രതി ബെയ്‌ലിൻ ദാസിനെ ബാർ കൗൺസിൽ വിലക്കി

തിരുവനന്തപുരം : സഹപ്രവർത്തകയും വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷകയുമായ ശ‍്യാമിലിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ സീനിയർ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെ പ്രാക്റ്റീസ് ചെയ്യുന്നതിൽ നിന്നും ബാർ കൗൺസിൽ വിലക്കി. ‌പ്രതി ബെയ്‌ലിൻ ദാസിന് കാരണം […]