Kerala Mirror

January 20, 2024

കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ആധാർ നിർബന്ധം, ആദ്യഘട്ടത്തിൽ പിഴയില്ല

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ തീ​ര​ക്ക​ട​ല്‍, ആ​ഴ​ക്ക​ട​ല്‍ മേ​ഖ​ല​ക​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍​പോ​കു​മ്പോ​ള്‍ ഒ​റി​ജ​ന​ല്‍ ആ​ധാ​ര്‍ കാ​ര്‍​ഡ് കൈ​വ​ശം വ​ച്ചി​ല്ലെ​ങ്കി​ല്‍ പി​ഴ ഈ​ടാ​ക്ക​ല്‍ ഉ​ട​നു​ണ്ടാ​വി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ ബോ​ധ​വ​ല്‍​ക​രി​ച്ച​ശേ​ഷം ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി​യാ​ല്‍ മ​തി​യെ​ന്നാ​ണ് തീ​രു​മാ​നം. ഇ​ന്നു​മു​ത​ല്‍ ഇ​തു നി​ര്‍​ബ​ന്ധ​മാ​ക്കാ​നാ​ണ് […]