ന്യൂഡല്‍ഹി : ശബരിമലയിൽ മതിയായ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ കത്ത്. തീർഥാടകർ നേരിടുന്ന ബുദ്ധിമുട്ടിന് പരിഹാരം കാണണമെന്നും ജെ. കിഷൻ റെഡ്ഡി കത്തിൽ പറയുന്നു. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി കിഷൻ റെഡ്ഡിയാണ് […]