ന്യൂഡൽഹി : കള്ളപ്പണ നിക്ഷേപങ്ങൾവഴി അദാനി ഗ്രൂപ്പ് കമ്പനികളിൽ പ്രമോട്ടർമാരുടെ ഓഹരിപങ്കാളിത്തം നിയമപരിധി മറികടന്നു. ഇന്ത്യയിൽ കമ്പനികളിൽ പ്രമോട്ടർമാർക്ക് അനുവദനീയമായ ഓഹരിപങ്കാളിത്തം പരമാവധി 75 ശതമാനമാണ്. എന്നാൽ, അദാനി കമ്പനികളിൽ പ്രമോട്ടർമാരുടെയും ബിനാമികളായ നാസർ അലി […]