Kerala Mirror

September 6, 2024

അവസരങ്ങൾ ലഭിക്കണമെങ്കിൽ സഹകരിക്കണം, ഇല്ലെങ്കിൽ വേട്ടയാടും; സുമലത

ന്യൂഡൽഹി: മലയാള സിനിമയിൽ നിരവധി സ്ത്രീകൾക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടിയും മുൻ എം പിയുമായ സുമലത. പല സ്ത്രീകളും അത്തരത്തിലുള്ള അനുഭവങ്ങൾ തന്നോട് പറഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സുമലത. […]