Kerala Mirror

August 28, 2024

ലൈംഗികമായി പീഡിപ്പിച്ചു; സിദ്ദിഖിനെതിരെ ഡിജിപിക്ക് പരാതി നല്‍കി രേവതി സമ്പത്ത്

കൊച്ചി: നടന്‍ സിദ്ദിഖ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് നടി രേവതി സമ്പത്ത് പൊലീസില്‍ പരാതി നല്‍കി. പൊലീസ് മേധാവിക്ക് ഇമെയില്‍ മുഖേനയാണ് രേവതി പരാതി നല്‍കിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. നടിയുടെ വെളിപ്പെടുത്തലിനെ […]